Monday, July 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അമ്പഴങ്ങയാണോ നിപയ്ക്ക് കാരണമായത്?: വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്; കൂടുതൽ അപകടമുണ്ടാക്കും; മുന്നറിയിപ്പ്

by Brave India Desk
Jul 22, 2024, 01:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയിൽനിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കൾക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗയുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അമ്പഴങ്ങ പറിച്ച പ്രദേശത്ത് വവ്വാൽ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് മന്ത്രി പറഞ്ഞു.കുട്ടിയുടെ വീട്ടിൽ പ്രാവുകളെ വളർത്തുണ്ട്. അതുകൊണ്ട് തന്നെ വൈറസിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ഇല്ല. കുട്ടിയുടെ സുഹൃത്തുക്കളിൽ ഒരാൾക്ക് പനിയുണ്ട്. സ്‌കൂളിൽ നിന്നുള്ള കുട്ടികൾക്ക് രോഗലക്ഷണങ്ങൾ നിലവിൽ ഇല്ല.

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ തെളിവുകൾ ശേഖരിച്ച് വരുന്നുണ്ട്. അതുകൊണ്ടുതന്നെ ആരും വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ചു വിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടം ഉണ്ടാക്കും. കൂടുതൽ വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

Stories you may like

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

ഇന്ന് ഒമ്പത് പേരുടെ സാമ്പിളുകൾ പരിശോധിക്കും. സമ്പർക്ക പട്ടികയിൽ ഉള്ള നാല് പേർ തിരുവനന്തപുരത്താണുള്ളത്. അതിൽ രണ്ട് പേർ പ്രൈമറി കോണ്ടാക്റ്റ് ആണ്. മറ്റ് രണ്ട് പേർ സെക്കണ്ടറി കോണ്ടാക്റ്റ് ആണ്. സമ്പർക്ക പട്ടികയിൽ ഉള്ള രണ്ട് പേർ പാലക്കാട് ജില്ലയിൽ ആണ്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 350 ആയി. ഇതിൽ ആരോഗ്യ പ്രവർത്തകർ 68 പേരാണുള്ളത്. 101 പേർ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ആണ്.

Tags: NipahAMBAZHAGA
Share1TweetSendShare

Latest stories from this section

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

വ്യാജ പരാതിയിൽ ഹൃദ്രോഗിയായ യുവാവിന് ക്രൂരമർദ്ദനം; കൂടൽ പൊലീസിനെതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗ്ഗവഞ്ചകർ, അവരെ തിരിച്ചെടുക്കില്ല; എം വി ജയരാജനെ തള്ളി പാർട്ടി സെക്രട്ടറി

ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗ്ഗവഞ്ചകർ, അവരെ തിരിച്ചെടുക്കില്ല; എം വി ജയരാജനെ തള്ളി പാർട്ടി സെക്രട്ടറി

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്; വൈദ്യപരിശോധന ഫലം വന്നതോടെ മൊഴി മാറ്റി പെൺകുട്ടി

Discussion about this post

Latest News

ഇടംകൈയ്യന്മാരുടെ അതിപ്രസരം മാറ്റാൻ അവൻ വരണം; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലവേദനയ്ക്ക് പരിഹാരവുമായി ഇർഫാൻ പത്താൻ

ഇടംകൈയ്യന്മാരുടെ അതിപ്രസരം മാറ്റാൻ അവൻ വരണം; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലവേദനയ്ക്ക് പരിഹാരവുമായി ഇർഫാൻ പത്താൻ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മൂന്ന് കല്യാണം കഴിച്ചവർക്കും കുട്ടികൾക്ക് വാക്സിൻ എടുക്കാത്തവർക്കും ഇനി സർക്കാർ സഹായമില്ല! നിയന്ത്രണങ്ങളുമായി സുവേന്ദു അധികാരി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

‘അവൾ കൂടെയൊരു ഫോട്ടോ എടുക്കാൻ കെഞ്ചി’; മെലോണിയും ട്രംപും തമ്മിലുള്ള വാക്പോര് മുറുകുന്നു

നിങ്ങൾ തമാശ പറയുകയാണോ, സഞ്ജുവിനെ മാറ്റിയതോ?; ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സഞ്ജു സാംസണെ പുറത്തിരുത്തിയതിനെതിരെ സഞ്ജയ് മഞ്ജരേക്കർ

നിങ്ങൾ തമാശ പറയുകയാണോ, സഞ്ജുവിനെ മാറ്റിയതോ?; ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സഞ്ജു സാംസണെ പുറത്തിരുത്തിയതിനെതിരെ സഞ്ജയ് മഞ്ജരേക്കർ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

‘ഫിലിപ്പീൻസിന് പിന്നാലെ ഇൻഡൊനീഷ്യയും; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ ബ്രഹ്മോസ് നയതന്ത്രം, ചരിത്രമെഴുതാൻ പ്രധാനമന്ത്രി!

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies