മരക്കറയുടെ ചെറിയ കഷണങ്ങള്‍ ആ രഹസ്യം വെളിപ്പെടുത്തി; വിചാരിച്ചത് പോലെയല്ല അന്റാര്‍ട്ടിക്ക
ശാസ്ത്രലോകത്തെതന്നെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെടുത്ത ആമ്പര്‍ (മരത്തിന്റെ കറ) ശകലങ്ങളാണ് ഗവേഷകരെ ഈ കണ്ടെത്തലിലേക്ക് നയിച്ചത്. 'പൈന്‍ ഐലന്റ് ആമ്പര്‍' ...