പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദർശനം; ആദരസൂചകമായി ‘മോദി ജീ താലി’ ആരംഭിച്ച് ന്യൂജഴ്‌സി റെസ്‌റ്റോറന്റ്; ഉൾപ്പെടുത്തിയിരിക്കുന്നത് വിഭവങ്ങളുടെ നീണ്ട നിര
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിലുള്ള സന്തോഷസൂചകമായി പ്രത്യേക 'മോദി ജി താലി' ആരംഭിച്ച് ന്യൂജേഴ്സി ആസ്ഥാനമായുള്ള റെസ്റ്റോറന്റ്. ഇന്ത്യൻ വംശജനായ ശ്രീപദ് കുൽക്കർണിയാണ് തന്റെ റെസ്‌റ്റോറന്റിൽ ...