സുപ്രീം കോടതിയെ വെല്ലുവിളിച്ച് ട്രംപ്! ആഗോള നികുതി 10-ൽ നിന്ന് 15 ശതമാനമാക്കി ഉയർത്തി;അമേരിക്കയിൽ വീണ്ടും നികുതി യുദ്ധം
അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് കനത്ത പ്രഹരമേറ്റ് തൊട്ടുപിന്നാലെ അപ്രതീക്ഷിതനീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ആഗോള ഇറക്കുമതിനികുതികൾ (Tariffs) നിയമവിരുദ്ധമാണെന്ന് വിധിച്ച് 24 ...











