american president election

ലോകം കാത്തിരിക്കുന്ന ജനവിധി; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂയോര്‍ക്ക്:തങ്ങളുടെ 47ാമത്തെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ലോകം വളരെ നിർണായകമായ ഒരു ഘട്ടത്തിലൂടെ കടന്നു ...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, പുതിയ സർവേകൾ പുറത്ത്; എല്ലാ സ്വിംഗ് സ്റ്റേറ്റുകളിലും ട്രംപ് മുന്നിൽ

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെക്കാൾ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നിട്ട് നിൽക്കുന്നു എന്ന് സർവ്വേ. ...

അമേരിക്കൻ പ്ര​സി​ഡ​ന്‍റ് തെരഞ്ഞെടുപ്പ്; ട്രംപിനെതിരായ ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ന്മാ​റി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അമേരിക്കൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​ പ്രൈ​മ​റി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന ഒ​രാ​ള്‍ കൂ​ടി പി​ന്മാ​റി. മി​നെ​സോ​ട്ട സെ​ന​റ്റ​ര്‍ ആ​മി ക്ലോ​ബു​ചാ​റാ​ണ് ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ...

ഹിലരിയെ നശിപ്പിക്കാന്‍ ട്രംപ് പുറത്തിറക്കിയ ഒരു മിനിറ്റ് വീഡിയൊ ഇതിനകം കണ്ടത് അരകോടിയോളം പേര്‍-വീഡിയൊ

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ തറപറ്റിക്കാന്‍ 58 സെക്കന്റോളം ദൈര്‍ഘ്യമുള്ള വീഡിയൊ പുറത്തിറക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്തി ഡൊണാള്‍ഡ് ട്രംപ്. ...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപിന് അഞ്ചു പ്രൈമറികളില്‍ വിജയം; ഹിലരിയും മുന്നേറ്റം തുടരുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നുള്ള ഡൊണാള്‍ഡ് ട്രംപിന് കിഴക്കന്‍ തീരത്തെ അഞ്ചു പ്രൈമറികളില്‍ നേട്ടം. വടക്കുകിഴക്കന്‍ സ്‌റ്റേറ്റുകളായ പെന്‍സില്‍വാനിയ, മേരിലാന്‍ഡ്, കണക്ടിക്കറ്റ്, ഡെലാവേര്‍, ...

അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ ഇന്ത്യന്‍ വംശജനും

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജനും. ലൂസിയാന ഗവര്‍ണറും ഇന്ത്യന്‍ വംശജനുമായി ബോബി ജിന്‍ഡാലാ ണ് മത്സരരംഗത്തുള്ളത്, ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist