ധോണിയാണ് എന്റെ കരിയർ നശിപ്പിച്ചത് എന്ന് പലരും പറയുന്നു, അതിന് പിന്നിലെ സത്യം ഇതാണ്; തുറന്നടിച്ച് അമിത് മിശ്ര
ഇതിഹാസ ക്രിക്കറ്റ് താരം അമിത് മിശ്ര മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിലെ പോഡ്‌കാസ്റ്റിലാണ് മുൻ ലെഗ് ...








