കള്ളപ്പണ രേഖകള്‍ ചോര്‍ന്നു, അമിതാഭ് ബച്ചനും, ഐശ്വര്യ റായിയും പട്ടികയില്‍
പാരിസ്: അമിതാഭ് ബച്ചനുള്‍പ്പടെ ഇന്ത്യയിലെ പ്രമുഖരുള്‍പ്പെടുന്ന കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായി. കള്ളുപ്പണം വെളിപ്പിക്കുന്നതിനും, നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായം നല്കുന്ന മൊസാക് ഫൊന്‍സെക എന്ന ...