ഓപ്പറേഷന്‍ നുംകൂർ: നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചാക്കാലക്കലിന്‍റെയും വാഹനങ്ങള്‍ പിടിച്ചെടുത്തു
ഓപ്പറേഷന്‍ നുംകൂറിൻ്റെ ഭാഗമായി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും നടന്‍ അമിത് ചാക്കാലക്കലിന്‍റെയും രണ്ടു കാറുകള്‍ പിടിച്ചെടുത്തു. ദുൽഖറിൻ്റെ രണ്ടു വാഹനങ്ങളാണ് പിടിച്ചെടുത്തത്.കാറുകള്‍ പിടിച്ചെടുത്തതിന് ...