നെല്ലിക്ക ജ്യൂസിനുമുണ്ട് പാര്‍ശ്വഫലങ്ങള്‍; ഇങ്ങനെയുള്ളവര്‍ ഉപയോഗിക്കരുത്
ഈ പോഷക സമ്പുഷ്ടമായ ഫലങ്ങളിലൊന്നാണ് നെല്ലിക്ക. ഇതില്‍ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍, മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്ന മറ്റ് സുപ്രധാന പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അഞ്ച് പ്രധാന ...