വിദേശ പണം സ്വീകരിച്ചതിന്റെ കണക്കുകൾ സമർപ്പിക്കാനാവശ്യപ്പെട്ട് കേന്ദ്രം : ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ
ന്യൂഡൽഹി : കോടികളുടെ വിദേശ പണം സ്വീകരിച്ചതിന്റെ കണക്കുകൾ സമർപ്പിക്കാൻ കേന്ദ്രമാവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ പ്രവർത്തനം നിർത്തുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ പത്തു ...