പ്രധാനമന്ത്രിയുടെ ആഹ്വാനം ഫലപ്രാപ്തിയിലേക്ക്; ബ്ലാക്ക് ഫംഗസ് ബാധയ്ക്കുള്ള ഇൻജക്ഷൻ ഉദ്പാദനം ആരംഭിച്ച് ഇന്ത്യ, 7000 രൂപയുടെ മരുന്ന് ഇനി 1200 രൂപയ്ക്ക്
ഡൽഹി: ബ്ലാക്ക് ഫംഗസ് രോഗബാധ നേരിടാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രാപ്തിയിലേക്ക്. ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദനം രാജ്യത്ത് ആരംഭിച്ചു. ...