ഡൽഹിയിൽ ഇനി വസന്തകാലം; രാഷ്ട്രപതി ഭവനിലെ ‘അമൃത് ഉദ്യാൻ’ സന്ദർശകർക്കായി തുറന്നു; നിങ്ങൾ അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ഡൽഹിയിലെ വസന്തകാലം ഇനി കൂടുതൽ മിഴിവിൽ. രാഷ്ട്രപതിഭവനിലെ 'അമൃത് ഉദ്യാൻ' സന്ദർശകർക്കായി തുറന്നു. പണ്ട് മുഗൾ ഗാർഡൻ എന്നറിയപ്പെട്ടിരുന്ന അമൃത് ഉദ്യാൻ മാർച്ച് 30 വരെ ...