നാലുകൈകള്‍ കൊണ്ട് അമൃതം സ്വയം അഭിഷേകം ചെയ്യുന്ന അമൃതേശ്വരന്‍; നാഗപ്പന്‍ എന്ന മഹാശില്‍പ്പി ലാലേട്ടനു വേണ്ടി തപസ്സുകൊണ്ട് തീര്‍ത്ത അപൂര്‍വ്വമായ ആവിഷ്‌കാരം; മോഹന്‍ലാലിന്റെ വീട്ടിലെ തടിയില്‍ തീര്‍ത്ത അമൃതേശ്വരഭൈരവ വിഗ്രഹത്തിന്റെ പ്രത്യേകതകള്‍ കാണാം
കൊച്ചി : തടിയില്‍ തീര്‍ത്തെടുത്ത് സുന്ദരമായ അമ്യതേശ്വരഭൈരവ രൂപം. കാശ്മീരില്‍ പോലുമില്ലാത്തത് ഇവിടെ നമ്മുടെ കൊച്ചു കേരളത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതോ നടന്‍ മോഹന്‍ലാലിന് വേണ്ടിയും. നാലുകൈകള്‍ കൊണ്ട് അമൃതം ...