അസംജയിലിൽ നിരാഹാര സമരവുമായി ഖാലിസ്ഥാൻ പ്രവർത്തകൻ അമൃത്പാൽ സിംഗ് ; പിന്തുണയർപ്പിച്ച് 9 കൂട്ടാളികളും ഭാര്യയും നിരാഹാരത്തിൽ
ദിസ്പുർ : അസമിലെ ദിബ്രുഗഢ് ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ അനുഭാവിയായ അമൃതപാൽ സിംഗ് ജയിലിൽ നിരാഹാര സമരം ആരംഭിച്ചു. പിന്തുണയുമായി ഇയാളുടെ 9 കൂട്ടാളികളും നിരാഹാര സമരം ...