ഭാരതത്തിന്റെ രക്തസാക്ഷികളായ ധീരയോദ്ധാക്കള്‍ക്ക് ആദരം; അമൃത് കലശയാത്ര ഡല്‍ഹിയിലെത്തി; പങ്കെടുത്തത് പതിനായിരങ്ങള്‍; അനുവദിച്ചത് 45 പ്രത്യേക കലശ യാത്ര ട്രെയിനുകള്‍
ന്യൂഡല്‍ഹി : മേരി മാഠി മേരാ ദേശ് കാമ്പെയിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായ അമൃത് കലശ യാത്ര ഡല്‍ഹിയിലെത്തി. ഭാരതത്തിന്റെ രക്തസാക്ഷികളായ ധീരയോദ്ധാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിന് ...