അമൂൽ ഐസ്‌ക്രീമിൽ പഴുതാരയെ കണ്ടെത്തിയ സംഭവം ;സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി
ന്യൂഡൽഹി ; അമൂൽ ഐസ്‌ക്രീമിൽ പഴുതാരയെ കണ്ടെത്തിയെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഹർജിക്കാരനോട് നിർദേശിച്ച് ഡൽഹി ഹൈക്കോടതി. കൂടുതൽ ഉത്തരവുകൾ ഉണ്ടാക്കുന്നത് വരെ സോഷ്യൽ ...