കാട്ടാന കുത്തിമറിച്ച പന വീണത് ബൈക്കിന് മുകളിൽ; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്
എറണാകുളം: കോതമംഗലത്ത് കാട്ടാന പന മറിച്ചിട്ടതിനെ തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. 21 കാരിയായ ആൻ മേരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൽത്താഫ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ...