177 ബോഗികൾ, രണ്ട് കിലോമീറ്റർ നീളം : റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യൻ റെയിൽവേയുടെ അനാകോണ്ട ട്രെയിൻ
രണ്ട് കിലോമീറ്റർ നീളമുള്ള ഭീമൻ തീവണ്ടിയുമായി ഇന്ത്യൻ റെയിൽവേ. മൂന്ന് ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിണക്കിയാണ് അനാക്കോണ്ട ട്രെയിൻ എന്ന് പേരിലുള്ള ഈ ഗുഡ്സ് ട്രെയിൻ സൗത്ത് ഈസ്റ്റ് ...








