പാട്ടും പാടി മടങ്ങി ജസ്റ്റിൻ ബീബർ ; അംബാനിക്ക് ചിലവ് 83 കോടി രൂപ ; ബീബറിന് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന പ്രതിഫലം
മുംബൈ : അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന സംഗീത് ചടങ്ങിൽ വിശിഷ്ടാതിഥികൾക്ക് മുൻപിൽ മാസ്മരിക പ്രകടനം കാഴ്ചവച്ച് പോപ് താരം ജസ്റ്റിൻ ബീബർ. മുംബൈയിലെ ...