നൂറോളം പേർക്ക് മാംഗല്യഭാഗ്യം; അനന്ത്- രാധിക വിവാഹത്തിന് മുൻപേ സമൂഹവിവാഹം നടത്തി അംബാനി കുടുംബം
ന്യൂഡൽഹി: ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചെന്റിന്റെയും വിവാഹത്തിന് മുന്നോടിയായി സമൂഹവിവാഹം നടത്തി അംബാനി കുടുംബം. മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്നുള്ള നൂറിലധികം പേരുടെ വിവാഹമാണ് നടത്തിക്കൊടുത്തത്. ശതകോടീശ്വരനായ ...