‘സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഭാരതത്തിൽ നാനോടെക്നോളജി നിലനിന്നിരുന്നു‘; തെളിവുകളുമായി പുരാവസ്തു ഗവേഷകർ
ഡൽഹി: സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഭാരതത്തിൽ നാനോടെക്നോളജി നിലനിന്നിരുന്നതായി പുരാവസ്തു ഗവേഷകർ. 2600 വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന നാനോ സാങ്കേതിക വിദ്യയുടെ തെളിവുകൾ തമിഴ്നാട്ടിലെ കീലാടി ഉത്ഖനനകേന്ദ്രത്തില് നിന്നാണ് ...