ശിവയും ശക്തിയും; സൂര്യനേക്കാൾ 10 ദശലക്ഷം ഭാരമുള്ള നക്ഷത്ര സമൂഹത്തെ കണ്ടെത്തി
1200 മുതൽ 1300 കോടി വർഷം വരെ പഴക്കമുള്ള നക്ഷത്രസമൂഹത്തെ കണ്ടെത്തി. നക്ഷത്ര സമൂഹത്തിന് സൂര്യനേക്കാൾ പത്ത് ദശലക്ഷം ഭാരമുണ്ടെന്നാണ് കണ്ടത്തൽ. ശിവ, ശക്തി എന്നിങ്ങനെയാണ് ഇവയ്ക്ക് ...








