കൊടുങ്ങല്ലൂരിന് അടുത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ റിംഗ് കിണർ; പ്രാചീന-പരിഷ്‌കൃത സമൂഹത്തിന്റെ അടയാളങ്ങളെന്ന് വിദഗ്ധർ
കൊടുങ്ങല്ലൂർ: ശ്രീനാരയണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതന നിർമ്മിതി കണ്ടെത്തിയത്.മാലിന്യം നിക്ഷേപിക്കാൻ പുരയിടത്തിൽ കുഴിയെടുക്കുമ്പോഴാണ് കിണർ കണ്ടെത്തിയത്. കളിമൺ റിംഗുകൾ ...