ഒറ്റയാൻ വീണ്ടും കാടുകയറിയെന്ന് പറഞ്ഞേക്ക് ഹേറ്റേഴ്സിനോട്, ഏഷ്യാ കപ്പിൽ താൻ ലഭ്യമെന്ന് അറിയിച്ച് സൂപ്പർതാരം; ഇന്ത്യക്ക് ഇത് ബോണസ്
2025 ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ സെലക്ടർമാർക്ക് മുന്നിൽ തന്റെ ലഭ്യത സ്ഥിരീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്. അടുത്തിടെ സമാപിച്ച ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ...