വിശ്വസ്തതയുടെ അവസാന വാക്ക് നീയാണ് മോനെ റസലേ, കൊൽക്കത്തയോടുള്ള സ്നേഹം കാരണം ആ കടുത്ത തീരുമാമെടുത്ത് താരം; പുതിയ പ്രഖ്യാപനവുമായി കെകെആർ
വിശ്വസ്തത എന്ന വാക്കിന് ഒരുപാട് പര്യായങ്ങൾ ഉണ്ട്. എന്നാൽ ക്രിക്കറ്റിൽ ഇന്ന് വിശ്വസ്തതക്ക് പുതിയ ഒരു പര്യായപദം വന്നിരിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഇന്ത്യൻ പ്രീമിയർ ...









