ആഞ്ചല മെർക്കൽ-മോദി കൂടിക്കാഴ്ച ഇന്ന് : 20 കരാറുകളിൽ ഒപ്പ് വയ്ക്കും
ദ്വിദിന സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. ഉഭയ കക്ഷി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മെർക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ...