ആഞ്ചല റെയ്നർ യുകെ ഉപപ്രധാനമന്ത്രി ; ചാൾസ് രാജാവിനെ കണ്ട് പ്രധാനമന്ത്രി കെയർ സ്റ്റാർമർ
ലണ്ടൻ : യുകെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ വൻ വിജയത്തെത്തുടർന്ന് യുകെ പ്രധാനമന്ത്രിയായി കെയർ സ്റ്റാർമർ ചുമതലയേൽക്കും. പ്രധാനമന്ത്രി പദവിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി അദ്ദേഹം ചാൾസ് രാജാവിനെ ...