മൂക്കത്താണോ ശുണ്ഠി? ഏത് കലിപ്പനെയും കലിപ്പത്തികളെയും പാവം കുഞ്ഞാടുകളാക്കാം; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
മറ്റെല്ലാ വികാരത്തെയും പോലെയാണ് ദേഷ്യവും. എന്നാൽ ഇത് നിയന്ത്രിക്കാനായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. അമിത ദേഷ്യം ബന്ധങ്ങൾ തകരുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാവാറുണ്ട്. അമിത ദേഷ്യം ...