സ്വപ്നയുടെ മൊഴി ചോർന്ന സംഭവം : അന്വേഷണ സംഘത്തെ മാറ്റി
കൊച്ചി : സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തെ മാറ്റി.അസിസ്റ്റന്റ് കമ്മീഷണർ എൻ.എസ് ദേവിനെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ ...