കാണാതായ നായയെ കണ്ടുപിടിച്ചു തരുന്നവർക്ക് 5000 രൂപ വരെ പ്രഖ്യാപിച്ചു ; ഒടുവിൽ ചിക്കിനെ കണ്ടെത്തി ; സമ്മാനം നൽകിയിട്ടും വാങ്ങാതെ അനിത
ആലപ്പുഴ: നീണ്ട തിരച്ചിലിനൊടുവിൽ കാണാതായ വളർത്തുനായയെ തിരിച്ച് കിട്ടി ഉണ്ണിക്കൃഷ്ണന്. പത്ത് ദിവസത്തിലധികം നീണ്ടു നിന്ന തിരച്ചിലിലാണ് നായയെ തിരിച്ച് കിട്ടിയത്. ചിക്കി എന്ന നായയെയാണ് കാണാതായത്. ...