ലോകമെമ്പാടും ആക്രമണങ്ങൾക്ക് ആഹ്വാനം നൽകിയ മത ഭീകരന് ജീവപര്യന്തം തടവ് വിധിച്ച് ബ്രിട്ടൻ; 85 വയസ്സ് വരെ പരോൾ പോലുമില്ല
ലണ്ടൻ: ലോകമെമ്പാടുമുള്ള അനവധി ഭീകരവാദ ആക്രമണങ്ങൾക്ക് ഉത്തരവാദിയായ ഇസ്ലാമിക ഭീകരവാദി അഞ്ജേം ചൗധരിയെ ജീവപര്യന്തം തടവിന് വിധിച്ച് ബ്രിട്ടീഷ് കോടതി. അത്രമാത്രം കൊടിയ കുറ്റവാളികൾക്ക് മാത്രമാണ് ബ്രിട്ടനിൽ ...








