ഐ.ബി ഓഫീസർ അങ്കിത് ശർമ്മയുടെ കൊലപാതകം : അഞ്ചു പേരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ പങ്കുള്ള അഞ്ചുപേരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.ചാന്ദ്ബാഗ് സ്വദേശികളായ ഫിറോസ്, ജാവേദ്, ഷുഹൈബ്,ഗുൽഫാം എന്നിവരെയും, മുസ്തഫാബാദ് സ്വദേശിയായ ...