സത്യത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ പറഞ്ഞു; പക്ഷെ അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നു; കെജ്രിവാളിനെതിരെ തുറന്നടിച്ച് അണ്ണാ ഹസാരെ
ന്യൂഡൽഹി : അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ . കെജ്രിവാളിന്റെ ശദ്ധ്ര മുഴുവനും മദ്യത്തിലായിരുന്നു. എഎപി ഭരണം പണത്തിലും അധികാരത്തിലും മുങ്ങിയെന്ന് അണ്ണാ ...