സ്ത്രീ-ശിശു വികസനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ 37.25% വർദ്ധനവ് ; മൊത്തം കേന്ദ്ര ബജറ്റിന്റെ 8.86% സ്ത്രീകൾക്കായെന്ന് അന്നപൂർണാദേവി
ന്യൂഡൽഹി : 2025 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-2026 സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി റെക്കോർഡ് തുകയാണ് നീക്കി ...