ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി: ഡിസംബർ 6ന് പുടിൻ ഇന്ത്യയിൽ
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാൻ ഡിസംബർ 6ന് ...