അമ്മ അംഗങ്ങളെ വിമര്‍ശിക്കാന്‍ ജഗദീഷിന് അവകാശമില്ല; ക്യാമറ അറ്റന്‍ഷനുവേണ്ടിയാണ് കാര്യങ്ങള്‍ പറയുന്നതെന്ന് അനൂപ് ചന്ദ്രന്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മ സംഘടനക്കെതിരെ സംസാരിച്ച നടന്‍ ജഗദീഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനൂപ് ചന്ദ്രന്‍. ജഗദീഷ് പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് യാതൊരു ...