ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം; യുവാവിനെ തല്ലിക്കൊന്നു, നിയമവ്യവസ്ഥ തകർന്നുവെന്ന് വിമർശനം
ധാക്ക രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിലായി ഒരു ഹിന്ദു യുവാവിനെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം അന്താരാഷ്ട്ര തലത്തിൽ ...








