ഹൃദയത്തിന് നാല് അറകൾ, എന്നാൽ തനിക്ക് അഞ്ച് അറകൾ : ഒരോന്നിലും ഹരിത, പ്രിയ, പൂജ, രൂപ, നമിത എന്നിവരെന്ന് വിദ്യാർത്ഥി ; വൈറലായി ഉത്തരക്കടലാസ്
പലതരത്തിലുള്ള ഉത്തരക്കടലാസുകൾ സോഷ്യൽ മീഡിയകളിൽ വൈറലാവാറുണ്ട്. ഉത്തരക്കടലാസുകളിൽ പാട്ടുക്കളുടെ വരികളോ , പഞ്ച് ഡയലോഗുകളോ എന്നിങ്ങനെയാണ് സാധാരണയായി പ്രചരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലാവുന്നത് ഒരു ...