ഇത് എന്തിന്റെ തെളിവാണ്? അന്റാർട്ടിക്കയിൽ പിരമിഡ്
അനേകം രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ചതാണ് നമ്മുടെ പ്രകൃതി. ദിവസങ്ങളും വർഷങ്ങളും നൂറ്റാണ്ടുകളും എടുത്താണ് മനുഷ്യൻ ഓരോ രഹസ്യത്തിന്റെയും ചുരുൾ അഴിക്കുന്നത്. കൗതുകവും സുഖലോലുപതയും അൽപ്പം കൂടുതലായ മനുഷ്യകുലത്തിന്റെ ചെയ്തികൾ ...