ഇനി പ്രായമാകുന്നത് തടയാം; അത്ഭുത മരുന്ന് വികസിപ്പിച്ച് ഗവേഷകർ; എലികളിൽ പരീക്ഷണം വൻ വിജയം
മരണമില്ലാതിരിക്കുക, പ്രായമാകുന്നത് തടഞ്ഞു നിർത്തുക തുടങ്ങിയത് മനുഷ്യ നാഗരികതയുടെ എക്കാലത്തെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. ചരിത്രാതീത കാലത്തുടനീളം മനുഷ്യർ ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി നമുക്ക് കാണാൻ സാധിക്കും. ...








