‘ത്രിപുരയില്‍ സി.പി.എം പിന്തുണയില്‍ കലാപത്തിന് ശ്രമം’: കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍
ത്രിപുരയിലെ മാധവ് ബാരി പ്രദേശത്ത് പ്രതിഷേധക്കാരും പോലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൗരത്വ ബില്ലിനെ എതിര്‍ത്ത് കൊണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 11 ...