തീരുമാനം നമ്മുടെയാണ്;കർട്ടലുകൾ നമ്മുടെ സമൂഹത്തെ പിടികൂടുന്നതിന്റെ ചില ലക്ഷണങ്ങൾ
"ഇന്നത്തെ പ്രധാന മയക്കുമരുന്ന് വാർത്തകൾ " എന്ന ഒരു പേജ് തന്നെ മലയാള പത്രങ്ങൾക്കും, ഒരു മണിക്കൂർ പ്രോഗ്രാം ചാനലുകൾക്കും, ഒരു മണിക്കൂർ പത്രസമ്മേളനം ആഭ്യന്തരമന്ത്രിക്കും നടത്താൻ ...