ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ബുൾഡോസറുകളല്ല, സ്‌നേഹവും അനുകമ്പയുമെന്ന് സജാദ് ലോൺ; കശ്മീരിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവെയ്ക്കണമെന്നും ആവശ്യം
ശ്രീനഗർ: ജമ്മുവിലെ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ജമ്മു ആന്റ് കശ്മീർ പീപ്പിൾസ് കോൺഫറൻസ് അദ്ധ്യക്ഷൻ സജാദ് ലോൺ രംഗത്ത്. ബുൾഡോസറുകളല്ല ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെന്നും സ്‌നേഹവും അനുകമ്പയുമാണെന്നും സജാദ് ലോൺ ...