ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശനം തടയും; സംസ്ഥാനത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ രാജ്യവിരുദ്ധ ശക്തികളെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്തരം ആൾക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ...