“മോഹൻലാലിന്റെ രാജ്യവിരുദ്ധ-ഹിന്ദുവിരുദ്ധ സിനിമ ” : ദേശീയ മാദ്ധ്യമങ്ങളിലും ചർച്ചയായി എമ്പുരാൻ
റിലീസിന് പിന്നാലെ തന്നെ വലിയ വിവാദമായി മാറിയ മലയാള ചിത്രം എമ്പുരാൻ അപ്പോൾ ദേശീയ മാദ്ധ്യമങ്ങളിലും ചർച്ചയാവുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ ...