തിയേറ്ററിൽ സിനിമ ഇങ്ങനെയാണോ കാണുന്നത്? ; നിങ്ങൾ സാമൂഹ്യ വിരുദ്ധൻ ആണോ അല്ലയോ എന്നറിയാം..
തിയേറ്ററിൽ സമാധാനത്തോടെ ഇരുന്ന് സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. എന്നാൽ ചിലർ അക്കൂട്ടത്തിൽ പെടില്ല. സുഹൃത്തുക്കൾക്കൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും പങ്കാളിക്കൊപ്പവുമൊക്കെ സിനിമ കാണുമ്പോൾ ഒപ്പമുള്ള ചിലർ എന്താണ് ...








