താനൂർ ബോട്ടപകടം; 11 ലക്ഷം രൂപ നൽകി ആന്റണി സിനിമയുടെ നിർമാതാക്കളും അണിയറ പ്രവർത്തകരും; നീക്കിവെച്ചത് ഒരു ദിവസത്തെ വേതനം
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 11 ലക്ഷം രൂപ നൽകി ആന്റണി സിനിമയുടെ താരങ്ങളും അണിയറ പ്രവർത്തകരും. നിർമാതാക്കൾ നൽകിയ തുകയും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ...








