‘മുഖ്യമന്ത്രി പരാതി അറിഞ്ഞപ്പോള്‍ സര്‍ക്കാരിന് റോളില്ലെന്ന് പറഞ്ഞു’; അനുപമയും പികെ ശ്രീമതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുട്ടിയുടെ അമ്മ അനുപമയുടെ പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിട്ടും കൈയൊഴിഞ്ഞതായി സൂചന. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ.ശ്രീമതി ...