ട്രൂഡോയുടെ പരാമർശത്തിനെതിരെ നിലപാട് വ്യക്തമാക്കി ഇന്ത്യ; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു
ഡൽഹി: ഇന്ത്യൻ കർഷകരെക്കുറിച്ചുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും ചില മന്ത്രിമാരുടെയും പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ ...