23 മണിക്കൂർ കൊവിഡ് ചികിത്സയ്ക്ക് അൻവർ മെമ്മോറിയൽ ആശുപത്രി 24,760 രൂപ ഈടാക്കിയതായി പരാതി; കൊവിഡ് കാലം മുതലാക്കാൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ
കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്ത് അവസരം മുതലാക്കി ലാഭം കൊയ്യാൻ സ്വകാര്യ ആശുപത്രികളുടെ ശ്രമം. സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കോവിഡ് ചികിത്സയ്ക്കായി 24,760 ...